മാധ്യമങ്ങൾ തന്നെ കണ്ടത് സെക്സ് സിംബലായി മാത്രമാണെന്ന് മല്ലിക ഷെരാവത്ത്

content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2022 6mg94glribbjm0ihp3hvk0q3j mallika-sherawat-felt-bullied-harassed-by-media 2phh537dlnpsl2k08r8d1q66ft

ആദ്യ സിനിമയിലെ അഭിനയത്തോടെ മാധ്യമങ്ങൾ സെക്സ് സിംബൽ പരിവേഷം നൽകി

മികച്ച കഥാപാത്രങ്ങൾ ചെയ്തെങ്കിലും മാധ്യമങ്ങൾ അതൊന്നും കണ്ടില്ല

ജാക്കി ചാന്റെ സിനിമയിൽ അഭിനയിച്ചിട്ട് പോലും ഈ രീതികൾക്ക് മാറ്റം വന്നില്ല

സ്വന്തമായി ചെക്ക് എഴുതി നൽകാനാവുക എന്നതാണ് ഏറ്റവും വലിയ സ്ത്രീശാക്തീകരണം

ഇന്നത്തെ ഈ നിലയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല എന്ന് മല്ലിക