കൊച്ചുമകൾ ആലിയയെ പോലെയാണോ? നീതു കപൂറിന്റെ മറുപടി

content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2022 neetu-kapoor-on-alia-bhatt-and-ranbirs-newborn-daughter 7534mu1d4h0tejiqf4g88uqnv5 6dv4c5grmfj8bbqat2ueh5157r

മുത്തശ്ശിയായതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് രൺബിറിന്റെ അമ്മ നീതു കപൂർ

ഇത്രയും ക്യൂട്ടായ പേരക്കുട്ടിയെ ലഭിച്ചതില്‍ സന്തോഷമുണ്ട്

അവൾ അമ്മയെ പോലെയാണോ അച്ഛനെ പോലെയാണോ എന്ന് അറിയാറായിട്ടില്ല

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും രൺബിർ കപൂറിനും പെൺകുഞ്ഞ് ജനിച്ചത്.