‘മുടിയില്ലാതെ ഷോ ചെയ്യേണ്ട എന്ന് അവർ പറഞ്ഞു’

content-mm-mo-web-stories content-mm-mo-web-stories-women 68u30j7t8ebp189ggg59jf9g46 content-mm-mo-web-stories-women-2022 lisa-ray-shares-her-experience 71lpvqgg52vseekokl6v8ub1n3

അപ്രതീക്ഷിതമായി വന്ന അർബുദത്തെ ധൈര്യത്തോടെ നേരിട്ട് നടിയും മോഡലുമായ ലിസ റേ

2009ലാണ് ലിസയ്ക്ക് മജ്ജയിൽ കാൻസർ സ്ഥിരീകരിച്ചത്

മുടിയില്ല എന്ന കാരണത്താൽ ഒരു ട്രാവൽ ഷോയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.

രണ്ടുതവണയാണ് കാൻസറിനെ ലിസ റേ പരാജയപ്പെടുത്തിയത്