അങ്ങനെയൊരാളുമായി പ്രണയത്തിലാകുമെന്ന് കരുതിയിരുന്നില്ല: നീന ഗുപ്ത

content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2022 3l70vkqnbhvkbjfpeea2tem3um neena-gupta-on-relationship-with-viv-richards 3isttgcui3i4sjhb5lar235s2t

വിവ് റിച്ചാർഡ്സുമായുള്ള ബന്ധത്തെ കുറിച്ചായിരുന്നു നീനയുടെ പ്രതികരണം

റിച്ചാർഡ്സുമായുള്ള ബന്ധത്തിൽ ശക്തമായ തീരുമാനമെടുക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല

വിമർശനങ്ങൾ നേരിട്ടപ്പോഴും കുഞ്ഞിനു ജന്മം നൽകാനുള്ള ധീരമായ തീരുമാനം എടുത്തു

ആരോടും വൈകാരികമോ സാമ്പത്തികമോ ആയ സഹായം ആവശ്യപ്പെട്ടിരുന്നില്ല