കിം കർദാഷിയാനും കാന്യേ വെസ്റ്റും വിവാഹ മോചിതരായി എന്ന് റിപ്പോർട്ട്.
കോടതി നടപടികൾ ആരംഭിക്കാനിരിക്കെ ഇരുവരും ഒത്തുതീർപ്പു വ്യവസ്ഥകൾ സമർപ്പിച്ചു
ഇരുവർക്കും നാല് കുട്ടികളാണ് ഉള്ളത്
കിം 2014ലാണ് കാന്യേയെ വിവാഹം ചെയ്തത്