ലഗിൻസ് ധരിച്ചെത്തിയതിന് പ്രധാന അധ്യാപിക മോശമായി പെരുമാറി

content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2022 wearing-leggins-complaint-against-head-mistress 5430b4i0sg00dr4p8a7dp69mvn 2v7dds2jk1o2g36idr3cs9skbi

മലപ്പുറം എടപ്പറ്റ സി.കെ.എച്ച്.എം സ്‌കൂളിലെ അധ്യാപിക സരിതയുടേതാണ് പരാതി.

ലഗിൻസ് ധരിച്ചെത്തിയപ്പോൾ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചു

പ്രധാന അധ്യാപികയുടെ പെരുമാറ്റം മാനസിക വിഷമമുണ്ടാക്കി എന്ന് സരിത

ഈ വിഷയത്തോട് പ്രതികരിക്കാന്‍ പ്രധാന അധ്യാപിക തയാറായിട്ടില്ല