ഫുട്ബോളിനു പുറത്തുള്ള നെയ്മാറിന്റെ പ്രണയജീവിതം.

4sd0ff6g83bf4flik5rvd6ikth content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2022 ec1agchlfutrc7mbbjfkt2d6k razil-football-player-neymar-with-girl-friends

മാസങ്ങളുടെ ഇടവേളകളില്‍ കാമുകിമാരെ മാറുന്ന നെയ്മാറിന്റെ പ്രണയബന്ധങ്ങളും ചർച്ചയായിട്ടുണ്ട്

തന്റെ ജീവിതത്തെകുറിച്ചും ബന്ധങ്ങളെ കുറിച്ചുമുളള വിവരങ്ങള്‍ വളരെ രഹസ്യമാക്കാന്‍ ആഗ്രഹിക്കുന്നയാളാണ് നെയ്മാർ

ഫുട്‌ബോളില്‍ വലിയ നേട്ടങ്ങളിലെത്തിയ നെയ്മാറിന്റെ 30 വയസിനിടെ വന്നുപോയ കാമുകിമാര്‍ നിരവധി

19–ാം വയസ്സില്‍ അച്ഛനായ വ്യക്തിയാണ് നെയ്മാര്‍