ഇന്ത്യയിൽ ബഹുഭാര്യത്വം അനുവദനീയമാണോ?

5qieq4k11inih5c5hcrmf69hfu content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2022 is-polygamy-allowed-in-india 10vg0hn1fian1pcs17akvsedqb

ഇരട്ടസഹോദരിമാർക്ക് ബാല്യകാല സുഹൃത്തായിരുന്ന യുവാവിനോട് ഒരു പോലെ പ്രണയം.

ഒടുവിൽ രണ്ടുപേരും അതേ ചെറുപ്പക്കാരന്റെ ഭാര്യമാരായി

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 494-ാം വകുപ്പ് പ്രകാരം ദ്വിഭാര്യത്വം ശിക്ഷാർഹമായ കുറ്റമാണ്

രാജ്യത്തിന്റെ പൊതുവായ നിയമം എല്ലാവർക്കും ബാധകമാണ്, അത് വളരെ പ്രധാനപ്പെട്ടതാണ്