അന്റോനെല്ലയ്ക്ക് അരികിൽ പറന്നെത്തിയ മെസ്സി

151j6mi7cm229jqchg8jak6tmr 42m7megfejidibffdqripek4f8 content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2022 who-is-lionel-messi-s-wife-antonela-roccuzzo

മെസ്സിയുടെ ജീവിതസഖിയായത് റൊസാരിയോയിലെ ബാല്യകാല്യ സഖി അന്റൊനെല്ല റൊക്കൂസോ.

അന്റൊനെല്ല മറ്റൊരാളുമായി പ്രണയത്തിലായി. പക്ഷേ അയാള്‍ ഒരു വാഹനാപകടത്തില്‍ മരിച്ചു

അവളെ ആശ്വസിപ്പിക്കാന്‍ മെസ്സി അര്‍ജന്റീനയിലേക്കു പറന്നെത്തി, സൗഹൃദം പുനഃസ്ഥാപിച്ചു

ഒൻപതു വര്‍ഷം നീണ്ട ബന്ധത്തിനുശേഷം രണ്ടു മക്കളെ സാക്ഷി നിര്‍ത്തിയായിരുന്നു വിവാഹം