സംഭാഷണത്തിലുണ്ടാകുന്ന ടോൺ വ്യത്യാസത്തിൽ നിന്ന് സഹപ്രവർത്തകന്റെ രീതി മനസ്സിലാക്കാം
നിങ്ങളോടൊപ്പം ജോലി ചെയ്യാൻ അയാൾ വഴികൾ കണ്ടെത്തും
ജോലി സമയം നിങ്ങൾക്ക് അനുയോജ്യമായ രീതിയിലേക്കു മാറ്റും
സോഷ്യൽ മീഡിയയിലും മറ്റും അടുത്ത് ഇടപഴകാൻ ശ്രമിക്കും