ഞാനും ഒരു മനുഷ്യനാണ്: മലൈക അറോറ

content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2022 759o5srpnpc8g84j2mgef2qce4 malaika-arora-says-she-faces-her-share-of-insecurities 44q04k5s8c8rikjhv4tt5pj4ub

ജീവിതത്തിൽ നേരിട്ട അരക്ഷിതാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് താരം.

തൊഴിൽ, പ്രായം, ശരീരം എന്നിവയിലുണ്ടായ വിമർശനത്തെ കുറിച്ചാണ് പ്രതികരണം

ഒരു താരം എന്നതിലും ഉപരിയായി ഞാനും ഒരു മനുഷ്യനാണ്

സ്വയം വിഡ്ഢിയാണെന്ന് ചിന്തിച്ചിരുന്ന കാലം ഉണ്ടായിരുന്നതായും താരം