തിരക്കുകൾക്കിടയിലും കുടുംബത്തിനായി അൽപ സമയം മാറ്റിവയ്ക്കുക
പങ്കാളിയോട് സ്നേഹം പ്രകടിപ്പിക്കാൻ മടിക്കരുത്
പരസ്പരമുള്ള സഹായസഹകരണങ്ങൾ അനിവാര്യമാണ്
പങ്കാളിയുമായി തുറന്ന സംഭാഷണം ആവശ്യമാണ്
നിരന്തരമുള്ള അസ്വാരസ്യങ്ങൾ ബന്ധങ്ങളെ തകർക്കും