‘ബേബി ബംപു’മായി റാംപിൽ ചുവടുവച്ച് അന്തര മാർവ

content-mm-mo-web-stories content-mm-mo-web-stories-women content-mm-mo-web-stories-women-2023 antara-marwah-wows-everyone-as-she-bares-her-baby-bump-on-ramp 37lf96ne1jnl4ona6dm46oo6f5 485o47c4djfdjugtrb99bidvsn

‌ലാക്മേ ഫാഷൻ വീക്കിലായിരുന്നു ഗർഭിണിയായ അന്തരയുടെ ‘റാംപ് വാക്ക്’

ബേബി ബംപ്’ കാണുന്ന രീതിയിലുള്ള വസ്ത്രം ധരിച്ചാണ് അന്തര എത്തിയത്

ഫുൾ സ്ലീവ് ക്രോപ്പ് ടോപ്പും സ്കർട്ടുമായിരുന്നു വേഷം

ബോളിവുഡ് താരം മോഹിത് മാർവയുടെ ജീവിത പങ്കാളിയാണ് അന്തര