ഭംഗിയുള്ള നായിക എന്നതിൽ ഒതുങ്ങിപ്പോയത് വിധിയായി വിശ്വസിക്കുന്നു
ബാലചന്ദ്രമേനോൻ ചിത്രത്തിലൂടെ വന്നിരുന്നെങ്കിൽ തലവിധി മാറുമായിരുന്നു
തിരിഞ്ഞു നോക്കുമ്പോൾ പശ്ചാത്താപമില്ലെന്ന് സുചിത്ര
നമ്പര്‍ 20 മദ്രാസ് മെയിലിനു ശേഷം ഓഫറുകൾ വന്നിരുന്നില്ല
മിമിക്സ് പരേഡ് പോലുള്ള ചിത്രങ്ങൾ ചെയ്യില്ലെന്നു തീരുമാനിച്ചിരുന്നു