കാസ്റ്റിങ് കൗച്ചിൽ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് വിദ്യ ബാലൻ

content-mm-mo-web-stories 138fd5ne4obpl8v8ijouqpjb88 content-mm-mo-web-stories-women content-mm-mo-web-stories-women-2023 vidya-balan-casting-couch-chennai 5r3j792jof2pa479q48hnphv1g

ഉറപ്പുനൽകിയ ചിത്രത്തിന്റെ സംവിധായകനെ കോഫിഷോപ്പിൽ വച്ച് കണ്ടു

മുറിയിൽ പോയി സംസാരിക്കാമെന്ന് അദ്ദേഹം പറഞ്ഞു

മുറിയിലെത്തിയപ്പോൾ ജനലും വാതിലും ഞാൻ തുറന്നിട്ടു

പുറത്തേക്കുള്ള വഴിയാണ് അതെന്ന് അയാൾക്കു മനസ്സിലായി