പ്രേതഭർത്താവുമായുള്ള ദാമ്പത്യം സുഖകരമല്ലെന്ന് യുവതി

content-mm-mo-web-stories content-mm-mo-web-stories-women woman-who-married-a-ghost-wants-divorce content-mm-mo-web-stories-women-2023 3eropdlvkle9s2q8mccvi952v5 3v684qalubfl6sr43iopks2k98

റോക്കർ ബ്രൊക്കാർഡെ എന്ന യുവതിയുടെതാണ് പ്രേതത്തെ വിവാഹം കഴിച്ചെന്ന വാദം

വിവാഹ മോചനം വേണമെന്നാണ് യുവതിയുടെ പുതിയ ആവശ്യം

വിക്ടോറിയൻ സൈനികനായിരുന്ന എഡ്വേഡോയുടെ പ്രേതത്തെയാണ് വിവാഹം ചെയ്തത്

പ്രേതഭർത്താവ് വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നതായാണ് യുവതിയുെട വാദം

ബന്ധം ഇനി തുടരാൻ സാധിക്കില്ലെന്നും യുവതി പറഞ്ഞു