‘ഞാൻ ഇപ്പോഴും സെക്സിയാണെന്നു വിശ്വസിക്കുന്നു’

content-mm-mo-web-stories content-mm-mo-web-stories-women 42s3ct0hmchledpo2g783382mj content-mm-mo-web-stories-women-2023 qr28r4sqj6gjb90peoh5b3dc3 samira-reddy-about-body-positivity

ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് പുതിയ സന്ദേശവുമായി സമീറ റെഡ്ഡി.

എല്ലാ സുന്ദരിമാരായ അമ്മമാരും ജീവിതം ആസ്വദിക്കൂ എന്ന് സമീറ

‘എന്റെ ശരീരം മാറുന്നു. ഒപ്പം ആറ്റിറ്റ്യൂഡിനും മാറ്റമുണ്ട്’

നമ്മുടെ വഴികളിൽ നമ്മൾ പെർഫെക്ടാണെന്ന് താരം