ഇത് ടീച്ചർ സംരംഭകയായ കഥ

content-mm-mo-web-stories content-mm-mo-web-stories-women 4f98rb3t1tketcnb58ja0run9m content-mm-mo-web-stories-women-2023 15d2btm57nbpr1348soojoqetb life-of-sreeja-teacher-who-became-an-entrepreneur

പ്രതിസന്ധികളിൽ തളരാതെ പൊരുതിയ സംരംഭകയാണ് ശ്രീജ പീരുമേട്.

Image Credit: Ponnu Tomy

നോർത്ത് ഇന്ത്യയിൽ അധ്യാപികയായിരിക്കുമ്പോൾ അപകടം പറ്റി നാട്ടിലേക്കു വന്നു

Image Credit: Ponnu Tomy

2018ല്‍ പേപ്പർ ക്യാരി ബാഗ് നിർമിച്ചുകൊണ്ട് സംരംഭകയായി

Image Credit: Ponnu Tomy

കോവിഡ് കാലം ശ്രീജയുടെ ജീവിതത്തിലും കഷ്ടകാലമായി മാറി

Image Credit: Ponnu Tomy

ഒരു ബോട്ടിൽ ഗരംമസാലയിൽ 'നക്ഷത്ര നാച്വറൽ സ്പൈസസ് ആന്റ് ഹോം മെയ്ഡ് ഫുഡ് പ്രോഡക്ട്' ആരംഭിച്ചു

Image Credit: Ponnu Tomy

വരുമാനമില്ലാത്ത വീട്ടമ്മമാരെ ഒപ്പം കൂട്ടിയാണ് ശ്രീജയുടെ സംരംഭം മുന്നോട്ട് പോയത്

Image Credit: Ponnu Tomy

ഇന്ന് വിദേശത്തും ശ്രീജയുടെ ഉത്പന്നങ്ങൾക്ക് ആവശ്യക്കാരേറെ

Image Credit: Ponnu Tomy