വിവാഹമോചനത്തോടെ ജീവിതം അവസാനിച്ചെന്നു കരുതുന്നവർക്കുള്ള ഉത്തരമാണ് തനൂറ ശ്വേത മേനോന്റെ ജീവിതം.
ഒന്നുമില്ലായ്മയിൽ നിന്നും കെട്ടിപ്പടുത്ത ബിസിനസ് ലോകം
ബ്രൈഡൽ വെയർ കിഡ്സ് ബ്രാൻഡ് എന്നിവയിലൂടെ തനൂറയിലെ സംരഭകയെ ലോകം കണ്ടു
ആദ്യ കാലങ്ങളിൽ മൂന്ന് നേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു
കുഞ്ഞുങ്ങളെ നോക്കണമെന്ന ഒറ്റ ലക്ഷ്യത്തിലാണ് തനൂറ മുന്നോട്ട് ജീവിച്ചത്
ഇതിനോടകം 26 രാജ്യങ്ങൾ സന്ദർശിച്ചു, പലർക്കും പ്രതീക്ഷയും മാതൃകയുമാണ് തനൂറ