പ്രണയിച്ചു പ്രണയിച്ചൊടുവിൽ വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാത്ത ഒരു അവസ്ഥ വരുമ്പോൾ കാമുകന്മാർ കാമുകിമാരോട് ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട്. 'ഞാൻ വിളിച്ചാൽ നീ ഇറങ്ങി വരുമോ' എന്ന്. അത്തരം ക്ലീഷേ ചോദ്യത്തിന് താൻ നൽകിയ മറുപടിയെക്കുറിച്ച് രസകരമായ ഒരു കുറിപ്പെഴുതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയിച്ചു പ്രണയിച്ചൊടുവിൽ വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാത്ത ഒരു അവസ്ഥ വരുമ്പോൾ കാമുകന്മാർ കാമുകിമാരോട് ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട്. 'ഞാൻ വിളിച്ചാൽ നീ ഇറങ്ങി വരുമോ' എന്ന്. അത്തരം ക്ലീഷേ ചോദ്യത്തിന് താൻ നൽകിയ മറുപടിയെക്കുറിച്ച് രസകരമായ ഒരു കുറിപ്പെഴുതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്. വിവാഹവാർഷികത്തോടനുബന്ധിച്ചാണ് അശ്വതി എഴുതിയ കുറിപ്പിങ്ങനെ :-

ADVERTISEMENT

''വീട്ടുകാര് സമ്മതിച്ചിട്ട് കല്യാണം നടക്കുമെന്നു ഒരു പ്രതീക്ഷയുമില്ലാതിരുന്ന കാലത്ത് കാമുകന്റെ ക്‌ളീഷേ ചോദ്യം : ഞാൻ വിളിച്ചാ നീ ഇറങ്ങി വരുവോ?

കണ്ണിൽ ചോരയില്ലാത്ത കാമുകി: ഇല്ല 

ADVERTISEMENT

കാമുകൻ: നിനക്കല്ലേലും നിന്റെ വീട്ടുകാരാ വലുതെന്ന് എനിക്കറിയാം...ഒടുവിൽ ഞാൻ മണ്ടനാകും (അന്ന് ‘ശശി’ പ്രയോഗം നിലവിൽ വന്നിരുന്നില്ല)

കാമുകി: ഓഹ്, അതല്ലെന്ന്... എനിക്ക് മേക്കപ്പ് ഒക്കെ ഇട്ട് കല്യാണ സാരിയൊക്കെ ഉടുത്തൊരു ഫോട്ടോ എടുക്കണം. രജിസ്റ്റർ മാരേജിന്റെ ഫോട്ടോ ഫ്രെയിം ചെയ്‌താൽ ഒരു രസോണ്ടാവൂല്ല  

ADVERTISEMENT

കാമുകൻ : 

കൊല്ലം കുറെ കാത്തിരുന്നെങ്കിലും വീട്ടുകാര് കല്യാണം അടിപൊളിയാക്കി തന്നു. ആഗ്രഹം പോലെ കല്യാണ ഫോട്ടോയുമെടുത്തു, ഫ്രെയിമും ചെയ്തിട്ട് ഇന്ന് കൊല്ലം ഏഴായി. പക്ഷേ അത് തൂക്കാൻ ഭിത്തിയേൽ എങ്ങാൻ ആണിയടിച്ചാൽ വിവരമറിയും ന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അല്ലേലും അച്ഛൻ സമ്മതിക്കാതെ ഞാൻ ഒന്നും ചെയൂല്ലല്ലോ