ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി ബോളിവുഡ് താരം സുസ്മിത സെന്നുമായി ഡേറ്റിങ്ങിലാണെന്ന് വെളിപ്പെടുത്തിയത്. ലളിത് മോദി തന്നെയാണ് ഇരുവരും തമ്മിലുള്ള ബന്ധം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. എന്നാൽ...women, ipl, lalit modi, sushmita sen, manorama news, manorama online, breaking news, latest news, viral news, viral post, twitter

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി ബോളിവുഡ് താരം സുസ്മിത സെന്നുമായി ഡേറ്റിങ്ങിലാണെന്ന് വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. എന്നാൽ ഇതിനു പിന്നാലെ ലളിത് മോദിയുടെ പഴയ ഒരു ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 2013ല്‍ സുസ്മിത സെന്നിനെ ടാഗ് ചെയ്തുകൊണ്ട് പോസ്റ്റ് ചെയ്ത ട്വിറ്റാണ് വൈറലാകുന്നത്.

‘എന്റെ എസ്എംഎസിനു മറുപടി’ എന്നായിരുന്നു ലളിത് മോദിയുടെ ട്വീറ്റ്. ജൂലൈ 14ന് ‘നേർ പാതി’ എന്നാണ് സുസ്മിത സെന്നുമൊത്തുള്ള ചിത്രം പങ്കുവച്ച് ലളിത് മോദി ട്വീറ്റ് ചെയ്തത്. തുടർന്നാണ് പഴയ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടുകളും സോഷ്യൽ മീഡിയയിൽ നിറയുന്നത്. നീണ്ട ഒൻപതു വർഷങ്ങൾക്കു ശേഷമാണ് ലളിത് മോദിയുടെ ഈ സന്ദേശത്തിനു മറുപടി ലഭിച്ചതെന്നാണ് ആരാധകർ തമാശ രൂപേണ പറയുന്നത്. പലരും അവർക്കിഷ്ടമുള്ളവരുടെ പേരുകൾ പരാമർശിച്ചു കൊണ്ട് ഒൻപതു വർഷം കാത്തിരിക്കാൻ തയാറാണെന്ന് കമന്റ് ചെയ്തു. 

ADVERTISEMENT

‘ലോകസഞ്ചാരത്തിനു ശേഷം ലണ്ടനിലേക്ക് മടങ്ങുകയാണ്. ഒടുവിൽ ഒരു പുതിയ തുടക്കമാണ്. പുതിയ ജീവിതവും. വിവാഹത്തോടെ പ്രണയമുണ്ടാകണമെന്നില്ല. പക്ഷേ, അങ്ങനെ ഒന്നുണ്ടെങ്കിൽ അത് മനോഹരമായിരിക്കും. കൃത്യതയ്ക്കു വേണ്ടി പറയുകയാണ്. ഞങ്ങള്‍ ഇപ്പോൾ ഡേറ്റിങ്ങിലാണ്. ഇതുവരെ വിവാഹിതരല്ല. അടുത്തു തന്നെ അത് പ്രതീക്ഷിക്കാം.’– എന്ന കുറിപ്പോടെയായിരുന്നു സുസ്മിതാ സെന്നിനൊപ്പമുള്ള ചിത്രങ്ങൾ ലളിത് മോദി പങ്കുവച്ചത്. 

English Summary: Lalit Modi’s viral ‘reply my sms’ tweet for Sushmita Sen