പാക്താരങ്ങളുടെ ഭാര്യമാർക്കൊപ്പം ശശി തരൂർ എംപി എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പലരും അശ്ലീല കമന്റുകളിട്ട് ആ ചിത്രം ആഘോഷിക്കുകയും ചെയ്തു. ഒരു ദിവസം വൈകി സത്യപ്രതിജ്ഞ ചെയ്തു എന്ന പേരിൽ ശശി തരൂർ എംപി വിമർശിക്കപ്പെടുന്നതിനിടയിലാണ് ഇത്തരത്തിലൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാക്താരങ്ങളുടെ ഭാര്യമാർക്കൊപ്പം ശശി തരൂർ എംപി എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പലരും അശ്ലീല കമന്റുകളിട്ട് ആ ചിത്രം ആഘോഷിക്കുകയും ചെയ്തു. ഒരു ദിവസം വൈകി സത്യപ്രതിജ്ഞ ചെയ്തു എന്ന പേരിൽ ശശി തരൂർ എംപി വിമർശിക്കപ്പെടുന്നതിനിടയിലാണ് ഇത്തരത്തിലൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായത്.

ADVERTISEMENT

ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാന്‍ ഇംഗ്ലണ്ടിലേക്ക് പോയ ശശി തരൂർ മടങ്ങി വന്ന ശേഷം ഒരു ദിവസം വൈകിയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ കടുത്ത പ്രതിഷേധം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരുകൂട്ടം യുവതികൾക്കൊപ്പം നിന്ന് ശശിതരൂർ ചിത്രങ്ങൾക്ക് പോസ് ചെയ്യുന്ന ഒരു ചിത്രം പുറത്തു വന്നത്.

തെറ്റായ അടിക്കുറിപ്പോടെ പ്രചരിച്ച ചിത്രം

ADVERTISEMENT

പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാർക്കൊപ്പം ശശി തരൂർ എന്ന അടിക്കുറിപ്പോടെ ഫെയ്സ്ബുക്കിലാണ് ആദ്യം ഇതു സംബന്ധിച്ച പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പലരും ഷെയർ ചെയ്തും കമന്റ് ചെയ്തും അത് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. പിന്നീട് ട്വിറ്റർ വഴിയും വാട്സാപ് വഴിയും ഇത് പ്രചരിച്ചു.

ADVERTISEMENT

അടിക്കുറിപ്പും ചിത്രവും കണ്ട് പോസ്റ്റ് വിശ്വസിച്ച പലരും മോശം കമന്റുമായി എംപിയെ അധിക്ഷേപിച്ചു. എന്നാൽ ചിത്രത്തിലുള്ളത് പാക്താരങ്ങളുടെ ഭാര്യമാരല്ലെന്നും ആ ചിത്രം ശശി തരൂർ ഒരു വർഷം മുൻപ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തതാണെന്നും പിന്നീട് വ്യക്തമായി.

ഇന്‍ഡോര്‍ എന്റര്‍പ്രണേഴ്സ് ഓര്‍ഗനൈസേഷനിലെ യുവതികള്‍ക്കൊപ്പം എന്നു പറഞ്ഞുകൊണ്ട് 2018 ൽ തരൂർ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ തെറ്റായ അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.