ലേഡീസ് സർക്കിൾ 48, ലേഡീസ് സർക്കിൾ ഇന്റർനാഷനലുമായി ചേർന്നു വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി പാമ്പാടി ചിൽഡ്രൻസ് വില്ലേജിൽ തുടങ്ങിയ സാനിറ്ററി നാപ്കിൻ നിർമാണ യൂണിറ്റ് ലേഡീസ് സർക്കിൾ ഇന്ത്യ ഏരിയ 1 ചെയർപഴ്സൻ അന്ന മറിയം ബേബി, കോട്ടയം ലേഡീസ് സർക്കിൾ 48 ചെയർപഴ്സൻ ജുനു പോത്തൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.