Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കങ്കണയെ ഞെട്ടിച്ച മിമിക്രി; വിഡിയോ കാണാം

മോഹൻലാലിനെയും മമ്മൂട്ടിയെയും മിമിക്രി ചെയ്ത് കൈയ്യടി നേടുന്ന നിരവധി താരങ്ങളെ നമുക്ക് പരിചയമുണ്ട്. എന്നാൽ ബോളിവുഡിൽ ഇങ്ങനെയുളള ആളുകൾ കുറവാണ്. അക്കൂട്ടത്തിൽ ശ്രദ്ധനേടുകയാണ് മോണിക്ക മൂർത്തി എന്ന മിടുക്കി.

Kangana Ranaut Mimicry ft. Monica Murthy | Tanu Weds Manu Returns and Queen |

നടി കങ്കണ റണൗട്ടിനെ അനുകരിക്കുന്ന വിഡിയോ ആണ് യൂട്യൂബിൽ വൈറലാകുന്നത്. തനു വെഡ്സ് മനു, ക്വൂൻ എന്നീ ചിത്രങ്ങളിലെ കങ്കണയുടെ പ്രകടനം മോണിക്ക അനുകരിക്കുന്ന വിഡിയോ ആണ് തരംഗമാകുന്നത്.  

Kangana and Madhavan mental asylum fight

Datto's face revealed (Dialogue Promo) | Tanu Weds Manu Returns | Kangana Ranaut, R. Madhavan

Your Rating: