Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നസ്രിയയുടെ കൂളിങ് ഗ്ലാസിലേക്ക് സൂക്ഷിച്ച് നോക്കൂ

nazriya

നസ്രിയ ഏത് ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്താലും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കും. എന്നാൽ ഇത്തവണ ഒരു അടിപൊളി ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.

കൂളിങ് ഗ്ലാസ് അണിഞ്ഞുള്ള ഒരു ചിത്രവും കൂടെ അടിക്കുറിപ്പും. അമാൽ ദുൽഖർ സൽമാന്‍. കൂളിങ് ഗ്ലാസിൽ ശ്രദ്ധിച്ച് നോക്കിയാൽ ദുൽഖറിന്റെ ഭാര്യയായ അമാലുവിനെ കാണാം.

എന്തായാലും ചിത്രം ഫെയ്സ്ബുക്കിൽ വൈറലായി കഴിഞ്ഞു. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷത്തിന് മുകളിൽ ലൈക്സ് ലഭിച്ച് കഴിഞ്ഞു.  

Your Rating: