Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമലീല; പ്രേക്ഷക പ്രതികരണം

ramaleela-review

ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് രാമലീല തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ദിലീപിനെ നായകനാക്കി നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. 

നേരത്തെ സിനിമയുടെ റിലീസിനെതിരെ വിമർശനങ്ങളും വാദപ്രതിപാദങ്ങളും ഉയർന്നിരുന്നു. എന്നാൽ ചിത്രത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമാപ്രേമികളും താരങ്ങളും. സമൂഹമാധ്യമങ്ങളിൽ സിനിമയെ പിന്തുണച്ചെത്തുന്ന കുറിപ്പുകളും സജീവമായി കഴിഞ്ഞു.

ramaleela-review-5

വിജയരാഘവൻ, പ്രയാഗ മാർട്ടിൻ, ഷാജോൺ, രാധിക ശരത് കുമാർ തുടങ്ങി വലിയ നിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

ramaleela-review-3
ramaleela-review-4