Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് ദുൽഖറിനോടുള്ള ആരാധനയ്ക്ക് കാരണം; വിഡിയോ

dulquer-video

ആരാധകരോടുള്ള ദുൽഖറിന്റെ അകമഴിഞ്ഞ സ്നേഹം തന്നെയാണ് ഈ യുവതാരത്തെ മലയാളത്തിന്റെ പ്രിയപ്പെട്ടതാരമാക്കി മാറ്റുന്നത്. യുവാക്കൾക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട യുവനടനും ദുൽഖർ തന്നെ. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ വിഡിയോ.

ദുൽക്കറിനെ കാണാന്‍ വീട്ടിന്റെ ഗേറ്റിൽ മുന്നില്‍ എത്തിയ ആരാധകരെ ഗേറ്റ് തുറന്ന് കാണാൻ അനുവദിക്കുകയാണ് അദ്ദേഹം.‌ സാമൂഹ്യമാധ്യങ്ങളിൽ ഈ വിഡിയോ വൈറലായി മാറുകയാണ്. 

Your Rating: