Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽക്കർ‌ ബ്രോയുടെ ചാർലി സൂപ്പർ എന്ന് മാധവൻ

madhavan-dulquer

ചാർലി സിനിമയിൽ ദുൽക്കറിന്റെ പ്രകടനത്തെ പ്രശംസിച്ച് നടൻ മാധവൻ. ട്വിറ്ററിലൂടെയാണ് താരം ദുൽക്കറെ പുകഴ്ത്തിയത്.

ദുൽക്കര്‍ ബ്രോ, ചാര്‍ലി കണ്ടു. അതിമനോഹരം. സുന്ദരിപ്പെണ്ണേ എന്ന ഗാനത്തോട് പ്രേമം തോന്നുന്നു. നിങ്ങൾ എല്ലാവരും തകർത്തു. ദുൽക്കറിന്റെ പാട്ടും ഒരുപാട് ഇഷ്ടപ്പെട്ടു. മാധവൻ ട്വീറ്റ് ചെയ്തു.

വളരെയധികം നന്ദിയുണ്ടെന്നും‍. അങ്ങയെപ്പോലുള്ള ഒരാളിൽ നിന്ന് ഇത് കേൾക്കാൻ കഴിഞ്ഞത് വലിയൊരു അംഗീകാരമായി കാണുന്നുവെന്നും മാധവന്റെ ട്വീറ്റിന് മറുപടിയായി ദുൽക്കർ പറഞ്ഞു.

Your Rating: