Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവേഴ്സ് ലൗവിംഗ്‌ലി; ഫസ്റ്റ്ലുക്ക് പോസ്റ്റർ

yours

മലയാള സിനിമയിൽ പ്രണയത്തിന് ഒരു ചരിത്രമാകുവാൻ യുവേഴ്സ് ലൗവിംഗ‌ലി എത്തുന്നു. ബിജു ജെ കട്ടയ്ക്കൽ പ്രൊ‍ഡക്ഷൻസിന്റെ ബാനറിൽ അണിഞ്ഞൊരുങ്ങുന്ന ചിത്രത്തിൽ പുതുമുഖങ്ങളാണ് അണിനിരക്കുന്നത്.

ഒരു മ്യൂസിക്കൽ ലൗവ് സ്റ്റോറിയാണ് ചിത്രം. വിദേശ സിനിമകളിൽ വർക്ക് ചെയ്ത പരിചയവുമായാണ് ബിജു ജെ കട്ടയ്ക്കൽ യുവേഴ്സ് ലൗവിങ്‌ലി ഒരുക്കുന്നത്. ഹിറ്റ് മേക്കർ അലക്സ് പോൾ ആണ് സംഗീതം. ടിന്റു അന്ന കട്ടയ്ക്കൽ ആണ് നിർമാണം.