Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപിൻ ആറ്റ്ലിയുടെ ബെൻ; ട്രെയിലർ കാണാം

ben-movie

ഹോംലി മീല്‍സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തും നായകനടനുമായ വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബെൻ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. കുട്ടികളെ കേന്ദ്രകഥാപാത്രമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാസ്റ്റര്‍ ഗൗരവ് മേനോനാണ് നായകന്‍.

BEN | Upcoming Latest Malayalam Film | Movie Trailer

മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും വിപിന്‍ ആറ്റ്‌ലി തന്നെ എഴുതുന്നു. കാമറ- ഹരി നായര്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.