Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടൻ വിവേകിന്റെ മകൻ അന്തരിച്ചു

vivek-son

പ്രശസ്ത തമിഴ് ഹാസ്യനടന്‍ വിവേകിന്റെ മകന്‍ പ്രസന്നകുമാര്‍(13)അന്തരിച്ചു. ഡെങ്കി പനി ബാധിച്ച് ‌‌ആയിരുന്നു മരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈയിലെ എസ്ആര്‍എം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പ്രസന്നകുമാര്‍.

അരുള്‍സെല്‍വിയാണ് പ്രസന്നകുമാറിന്റെ അമ്മ. അമൃതനന്ദിനി, തേജസ്വിനി എന്നിവരാണ് സഹോദരങ്ങള്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.