Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മു‌‌‌ഖ്യമന്ത്രിയുടെ ഈസ്റ്റർ ആശംസ

pinarayi-vijayan-6

തിരുവനന്തപുരം∙ പ്രത്യാശയുടെ സന്ദേശം നൽകുന്ന ഈസ്റ്റർ, ശാന്തിയും സമാധാനവും കൊണ്ട് ആഘോഷിക്കാൻ കഴിയട്ടെയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു. എല്ലാ മലയാളികൾക്കും ഈസ്റ്റർ ആശംസകൾ നേർന്ന അദ്ദേഹം, സ്‌നേഹവും സന്തോഷവും പ്രതീക്ഷയും സമാധാനവും നിറഞ്ഞതാകട്ടെ ഈ ദിനമെന്നും പറഞ്ഞു.

Your Rating: