Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎസ്‌സി നഴ്സിങ് പ്രവേശന റാങ്ക് ലിസ്റ്റ്

തിരുവനന്തപുരം∙ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സിമെറ്റ്)യുടെ കീഴിലുള്ള നഴ്സിങ് കോളജുകളിൽ ബിഎസ്‌സി നഴ്സിങ് മാനേജ്മെന്റ് സീറ്റിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രൊവിഷനൽ റാങ്ക് ലിസ്റ്റ് www.simet.in ൽ പ്രസിദ്ധീകരിച്ചു.

ആക്ഷേപങ്ങൾ simetkerala@gmail .com ൽ 15നു വൈകുന്നേരം അഞ്ചുവരെ സമർപ്പിക്കാം.