Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികലയ്ക്ക് 5 നാൾ പരോൾ

sasikala-natarajan ശശികല, എം.നടരാജൻ

ബെംഗളൂരു ∙ ചികിൽസയിൽ കഴിയുന്ന ഭർത്താവിനെ സന്ദർശിക്കാൻ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയ്ക്ക് പാരപ്പന അഗ്രഹാര ജയിൽ അധികൃതർ പരോൾ അനുവദിച്ചു. പെരുമ്പാക്കം ഗ്ലെൻ ഈഗിൾസ് ഗ്ലോബൽ ആശുപത്രിയിൽ ചികിൽസയിലാണ് ശശികലയുടെ ഭർത്താവ് എം.നടരാജൻ.