Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇമ്മാനുവൽ മക്രോ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും

Emmanuel Macron

ന്യൂഡൽഹി ∙ ഫ്രാൻസിലെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഡിസംബർ എട്ടു മുതൽ പത്തുവരെ ഇന്ത്യ സന്ദർശിക്കും. ഫ്രാൻസിന്റെ ഇന്ത്യയിലെ സ്ഥാനപതി അലെക്സാന്ദ്രെ സെയ്ഗ്ലർ അറിയിച്ചതാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങൾക്കു കൂടുതൽ ഇഴയടുപ്പം നൽകാൻ സഹായകരമായ ചർച്ചകൾക്ക് ഇമ്മാനുവൽ മക്രോ നേതൃത്വം നൽകും. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുതകുന്ന ചില കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്യും.

related stories