Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൻഡ്‌വാരയിൽ രണ്ടു ഭീകരരെ വധിച്ചു

ശ്രീനഗർ∙ കുപ്‌വാര ജില്ലയിലെ ഹൻഡ്‌വാര മേഖലയിൽ രണ്ടു ഭീകരരെ പൊലീസ് വെടിവച്ചുകൊന്നു. സുൽത്താൻപുരയിലെ ചെക്ക് പോസ്റ്റിനു നേരെ ഭീകരർ ആക്രമണം നടത്തിയതിനെ തുടർന്നു പൊലീസ് തിരിച്ചടിക്കുകയായിരുന്നു.