കശ്മീർ: സൈനികരും ഭീകരരും ഏറ്റുമുട്ടി

Gun
SHARE

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരരും സുരക്ഷാ സൈനികരും ഏറ്റുമുട്ടി. ഭീകരസാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ച സൈനികർ തിരച്ചിൽ നടത്തുമ്പോൾ ഭീകരർ വെടിവയ്പാരംഭിച്ചു. സൈനികർ ശക്തിയായി തിരിച്ചടിച്ചു. വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

ഇതേസമയം, പൂഞ്ചിൽ അതിർത്തിയിൽ പാക്ക് സൈനികർ തുടർച്ചയായ നാലാം ദിവസവും വെടിനിർത്തൽ ലംഘിച്ച് ഷെൽവർഷം നടത്തി. ഇന്ത്യൻ സൈനികർക്കോ നാട്ടുകാർക്കോ അപകടം ഉണ്ടായതായി റിപ്പോർട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA