Activate your premium subscription today
അശ്വതി : ബന്ധുക്കൾ വഴി കാര്യലാഭം. ദേവാലയങ്ങൾ സന്ദർശിക്കുവാൻ അവസരം. കടങ്ങള് വീട്ടുവാന് സാധിക്കും. ഭക്ഷണസുഖം വര്ധിക്കും. വ്യവഹാരവിജയം. മംഗളകര്മങ്ങളില് സംബന്ധിക്കും. രോഗശമനം കൈവരിക്കും.
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്ക് പ്രവേശന ലഭിക്കാം.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക)അപ്രധാനമായ വിഷയങ്ങളിൽ ഇടപെട്ടാൽ അപകീർത്തിക്ക് യോഗ്യയുണ്ട്. വിതരണമേഖലകളിൽ മാന്ദ്യം അനുഭവപ്പെടും. വ്യവഹാര വിജയത്താൽ പൂർവിക സ്വത്ത് തിരിച്ചു ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.
മേടക്കൂറ് :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ധൈര്യത്തോടെയും നല്ല ഊർജസ്വലതയോടെയും പ്രവർത്തിക്കാനാകും. മാനസിക സുഖം വർധിക്കും. മത്സരപരീക്ഷകളിൽ വിജയിക്കാനാകും. ആശയവിനിമയശേഷി വർധിക്കും. പേരും പ്രശസ്തിയും ഉണ്ടാകുന്നതാണ്. വിദ്യാർഥികൾക്ക് മികവുപ്രകടിപ്പിക്കാൻ ആകും. കർമരംഗത്ത് മേലുദ്യോഗസ്ഥരും സഹപ്രവർത്തകരുമായും യോജിച്ചു പോകാൻ ശ്രദ്ധിക്കണം.
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, യാത്രാപരാജയം ഇവ കാണുന്നു. മേലധികാരിയിൽ നിന്ന് ശകാരങ്ങൾ ലഭിക്കാം.
അശ്വതി∙ . സംഭവബഹുലമായ കാര്യങ്ങളെ അഭിമുഖീകരിക്കുവാനുള്ള മനസ്സാന്നിധ്യമുണ്ടാകും. തൃപ്തിക്കുറവിനാൽ നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ചു മറ്റൊന്നിനു ചേരും. മേലധികാരി ഏൽപിച്ച പദ്ധതികൾ പൂർത്തീകരിക്കുവാൻ കഴിയും.
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ദ്രവ്യനാശം, ധനതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. മേലധികാരിയിൽ നിന്ന് ശകാരങ്ങൾ ലഭിക്കാം.
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:)മിഥുനമാസത്തിന്റെ പകുതിയിലേക്ക് അടുക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കൂടുതൽ യാത്ര വേണ്ടിവരും. ജോലിരംഗത്ത് ആരോപണങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തണം. മക്കളിൽ നിന്ന് അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, സുഹൃദ്സമാഗമം, നിയമവിജയം ഇവ കാണുന്നു. ചികിത്സകൾ മെച്ചപ്പെടാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. യാത്രകൾ വിജയിക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. തിങ്കളാഴ്ച മുതൽ പ്രതികൂലം.
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
അശ്വതി :ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾക്കു കൂടുതൽ പണം ചെലവാകും. വാഹനാപകടമുണ്ടാകാതിരിക്കാൻ പ്രത്യേക കരുതൽ വേണം. മാതാവിനും മാതൃസഹോദരങ്ങൾക്കും ഈ വർഷം ദോഷകാലമാണ്. വിൽപനോദ്ദേശ്യത്തോടെ ഭൂമി വാങ്ങുവാനിടവരും. ശ്രമകരമായ പ്രവർത്തനങ്ങൾ വിജയപഥത്തിലെത്തിക്കാൻ സാധിക്കും.
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, നഷ്ടം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം ഇവ കാണുന്നു.
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) സമാധാനം നിറഞ്ഞ ഒരു വാരമാണിത്. ധനസ്ഥിതി മെച്ചപ്പെടും. നേരത്തെ നിശ്ചയിച്ച ഉല്ലാസയാത്ര നടത്തും. വിദ്യാർഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും. പ്രണയത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. മറ്റുള്ളവർക്ക് ഒരുപക്ഷേ അസാധ്യമായ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ആരോഗ്യം തൃപ്തികരമാണ്.
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അലച്ചിൽ, ചെലവ്, ശത്രുശല്യം, അപകടഭീതി, അഭിമാനക്ഷതം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.
അശ്വതി : പ്രവർത്തന മേഖലയിൽ നിന്നു നേട്ടം. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള് ഒന്നിക്കും. കലാസാഹിത്യരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് വിജയം. അഭിപ്രായഭിന്നതകള് ശമിക്കുക വഴി കുടുംബസുഖം വര്ധിക്കും.
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
മേടക്കൂറ്:അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, അപ്രതീക്ഷിതമായ ധനസ്രോതസ്സുകളിൽ നിന്നും ധനാഗമനം പ്രതീക്ഷിക്കാം. മാനസിക സുഖം അനുഭവിക്കും. ആശയവിനിമയശേഷി വർധിക്കുന്നതാണ്. ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടും. ഉദ്യോഗാർഥികൾക്ക് അനുകൂല വാരമാണ്.
മിഥുനം 1 മുതൽ 32 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി: ഉദ്യോഗലക്ഷ്യം വച്ചുള്ള പരീക്ഷകളിലും ഇന്റർവ്യുകളിലും വിജയ സാധ്യത കാണുന്നു. തൊഴിൽ രംഗത്തും ഉയർച്ച പ്രതീക്ഷിക്കാം. ഗൃഹനിർമാണശ്രമങ്ങൾ വിജയിക്കും. വാഹനം വാങ്ങാനുള്ള
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, സുഹൃദ്സമാഗമം, നിയമവിജയം ഇവ കാണുന്നു. ചികിത്സകൾ മെച്ചപ്പെടാം.
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഉത്സാഹം, പ്രവർത്തനവിജയം, സൽക്കാരയോഗം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം.
അശ്വതി∙ പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. ഭരണി∙ സംയുക്ത സംരംഭത്തിൽ നിന്നും പിന്മാറി സ്വന്തമായ പ്രവർത്തനമേഖലകൾക്കു തുടക്കം കുറിക്കും. ബന്ധുക്കൾ തമ്മിലുള്ള തർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കണം. കാർത്തിക∙
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:)മിഥുനമാസം പിറക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് വ്യാഴം മൂന്നിലായതിനാൽ ദൈവാനുഗ്രഹം അൽപം കുറയുന്നതായി തോന്നും. എങ്കിലും ജോലിയിൽ നല്ല അനുഭവങ്ങൾ ഉണ്ടാകും. വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ചെലവു നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.
മേടം (അശ്വതി, ഭരണി, കാർത്തിക1/4): പല രീതിയിൽ സന്തോഷിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. പ്രണയിതാക്കളുടെ വിവാഹ നിശ്ചയം നടക്കും. ഉല്ലാസ യാത്രയിൽ പങ്കെടുക്കാൻ കഴിയും. തുടർപഠനത്തിനുള്ള അവസരം ഉണ്ടാകും. സർക്കാർ ജീവനക്കാർക്ക് ആവശ്യപ്പെട്ട സ്ഥലം മാറ്റം ലഭിക്കും. ആരോഗ്യ നിലമെച്ചപ്പെടും. കുടുംബജീവിതം സമാധാനപരമായി
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):ബുധനാഴ്ച വൈകുന്നേരം ആറു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, നിയമവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വായ്പാശ്രമങ്ങൾ വിജയിക്കാം. സർക്കാരിൽ നിന്നും അനുകൂലഫലയോഗം കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)വളരെയധികം സന്തോഷിക്കാവുന്ന കാലമാണിത്. ഉല്ലാസ യാത്രയിൽ പങ്കെടുക്കാൻ ഇടയുണ്ട്. പഴയ സുഹൃത്തുക്കളുമായി ഒത്തുകൂടും. ആഡംബര വസ്ത്രങ്ങളും മറ്റും സമ്മാനമായി ലഭിക്കും. പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കാനും സാധ്യത കാണുന്നു. പ്രാർഥനകളും മറ്റും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക.
Results 1-25 of 5676