Signed in as
മനോഹരമായ ഭൂപ്രകൃതിയാൽ സമ്പന്നമാണ് വടക്കൻ ധ്രുവപ്രദേശം.കണ്ണെത്താദൂരത്തോളും മഞ്ഞുമൂടിക്കിടക്കുന്ന ഇവിടെ കൗതുകകരമായ പല കാഴ്ചകളുമുണ്ട്.വടക്കൻ ആകാശത്ത് പ്രഭാപൂരം സൃഷ്ടിക്കുന്ന...
ഇതു പുറത്തെത്തിയാൽ ലോകമെമ്പാടും പ്രശ്നമുണ്ടാക്കുന്ന ആഗോളതാപനത്തിന്റെ തോത് വൻതോതിൽ വർധിക്കാമെന്നും ഇതു ലോകത്തിനാകെ...
വടക്കൻ ധ്രുവമേഖലയിലെ നിബിധ മഞ്ഞുപാളികളായ പെർമഫ്രോസ്റ്റ് ഉരുകുന്നത് കാൻസറിനു കാരണമാകുന്ന വാതകങ്ങളെ പുറത്തുവിടുമെന്ന്...
78 വർഷത്തിനുള്ളിൽ ലോകം സമുദ്രജീവിവർഗങ്ങളുടെ വൻ കൂട്ടനാശത്തിനെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ശക്തമായ താക്കീതുമായി...
സമീപകാലത്തിറങ്ങിയ ഹോളിവുഡ് സിനിമകളില്‍ ലോകം മുഴുവന്‍ ശ്രദ്ധിച്ച ചിത്രമാണ് ഡോണ്ട് ലുക് അപ്. ഭൂമിയുടെ അന്ത്യം മുന്നില്‍...
ചെറിയൊരു ഇടവേളയ്ക്കു ശേഷം ഡൽഹി നഗരത്തിൽ വീണ്ടും ഉഷ്ണതരംഗത്തിന്റെ ഭീഷണി. നാളെയും ശനിയാഴ്ചയും ചൂട് അതിശക്തമാകുമെന്നും...
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഭൂമിയില്‍ ഏറ്റവും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന മേഖലയാണ് അന്റാര്‍ട്ടിക്ക്. ഈ...
ആര്‍ട്ടിക്കിലും അന്റാര്‍ട്ടിക്കിലും ഒരേസമയം എത്തിയ താപതരംഗം ഗവേഷക ലോകത്തിന് ഒരേ സമയം അദ്ഭുതവും ആശങ്കയും...
യുഎസിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലും മെക്സിക്കോയുടെ വടക്കന്‍ മേഖലകളിലും വലിയ വരള്‍ച്ച പിടി മുറുക്കുകയാണ്. ഇത് ഈ...
ഇത്തവണത്തെ ലോക കാലാവസ്ഥാ ഉച്ചകോടി ഗ്ലാസ്ഗോയിൽ നടക്കുന്ന സമയം. പെറുവിൽനിന്നായിരുന്നു ആ വാർത്ത. അവിടത്തെ പ്രശസ്തമായ...
കോവിഡ് 19 എന്ന മഹാമാരി വരുത്തിയ വിപത്തുകള്‍ക്കിടയിലും അത് ഭൂമിയിലുണ്ടാക്കിയ ചില മാറ്റങ്ങള്‍ ആഗോളതാപനത്തിന്റെ വേഗം...
ആഗോളതാപനം 2.4 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സിഒപി 26 ല്‍ അടക്കം ഉണ്ടായ പ്രഖ്യാപനങ്ങളും അവ...
ഭൂമി ആവാസകേന്ദ്രമാണെങ്കിലും ശാസ്ത്രീയമായി അതൊരു ഗ്രഹം തന്നെയാണ്. മറ്റെല്ലാ ഗ്രഹങ്ങളെയും പോലെ വിവിധ മൂലകങ്ങള്‍...
ആഗോളതാപനം ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രതിസന്ധി മാത്രമല്ല നിലനിൽപിനുള്ള ഭീഷണി കൂടിയാണ്. 2016 ല്‍...
ആഗോളതാപനം എന്ന പ്രതിഭാസം ഭൂമിയെ സാരമായി തന്നെ ബാധിച്ചിട്ട് ഇപ്പോള്‍ ഏതാണ്ട് രണ്ട് പതിറ്റാണ്ടിലേറെയായി. ഈ...
കാലം മാറി പൂക്കുന്ന കണിക്കൊന്നയും വരണ്ട പ്രദേശങ്ങളിലെ മയിലുകള്‍ മഴപ്രദേശങ്ങളിൽ വരുന്നതും നമ്മുടെ കടലിലെ മത്തി (ചാള)...
ലോകത്തിന്റെ പലഭാഗങ്ങളിലും അപ്രതീക്ഷിതവും അസാധാരണവുമായ തോതിൽ കാട്ടുതീയും പ്രളയ ദുരന്തങ്ങളും വർധിക്കുന്നതിനിടെ,...
മഞ്ഞുമൂടിയ ആർട്ടിക് മേഖല പശ്ചാത്തലമാക്കി കഥയൊരുക്കിയ ത്രില്ലർ സീരീസിന്റെ ചിത്രീകരണത്തിനായാണ് പ്രശസ്ത ഹോളിവുഡ് താരം...
വടക്കുപടിഞ്ഞാറൻ പസിഫിക് മേഖലയിൽ താപതരംഗത്തെ തുടർന്ന് കൊളംബിയ നദിയിലെ ജലത്തിന്റെ ചൂട് വർധിച്ചതോടെ ജീവനോടെ വെന്ത നിലയിൽ...
പസിഫിക് വടക്കുപടിഞ്ഞാറൻ മേഖലയിൽ ആഴ്ചകളായി തുടരുന്ന താപതരംഗം മൂലം പുഴുങ്ങിമരിച്ചത് 100 കോടിയിലധികം ജീവികളെന്ന് മറൈൻ...
പച്ചപ്പ് നിറഞ്ഞ മലകളും മനോഹരമായ താഴ്‍വകരകളും വൈവിധ്യമാര്‍ന്ന ജീവജാലങ്ങളും നിറഞ്ഞ മഡഗാസ്കര്‍ ദ്വീപിലെ ഇന്നത്തെ...
ഭൂമിയുടെ വടക്കേ അറ്റത്തുള്ള രാജ്യങ്ങളിലൊന്നായ ഫിന്‍ലൻഡിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ജനവാസ മേഖലയാണ് ലാപ്ലാന്ഡ്....
കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിച്ച മേഖലകളില്‍ ഒന്നാണ് അന്റാര്‍ട്ടിക് ഭൂഖണ്ഡം. എല്ലാ വര്‍ഷവും വലിയ അളവിലുള്ള...
{{$ctrl.currentDate}}