BOOK CATEGORY
ChatGPTയും നിർമ്മിതബുദ്ധിയും

ട്രിഷാ ജോയിസ്

ഡി സി ബുക്സ്

വില: 180

നിങ്ങളൊരു വിദ്യാർഥിയോ ഡവലപ്പറോ ബിസിനസ് പ്രൊഫഷണലോ ആകട്ടെ. ChatGPT യുടെ ശക്തമായ സാങ്കേതികവിദ്യ മനസ്സിലാക്കാനും ഉപയോഗിക്കാനും ആവശ്യമായ അറിവും വൈദഗ്ധ്യവും നിങ്ങൾക്ക് പകർന്നുനൽകുന്ന...

പുതിയ മരുഭൂമികൾ

നന്ദൻ

പെൻസിൽ

വില: 140

ബാംഗ്ലൂർ നഗരത്തിന്റെ അതിരിലുള്ള ഒരിടത്തേക്ക് പുതിയൊരു കൺസ്ട്രക്ഷൻ പ്രൊജക്റ്റിൽ സൈറ്റ് എൻജിനീയറായി വരുന്ന ഒരാളുടെ അനുഭവകഥയാണിത്. അവിടെവച്ച് കണ്ടുമുട്ടുന്ന പലഭാഷകൾ പറയുന്ന...

ചന്നം പിന്നം

സതീഷ്ബാബു പയ്യന്നൂർ

സാഹിത്യ പ്രവർത്തക കോ–ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്

വില: 330

ഒരു ചാറ്റൽമഴ നനയാൻ ആരാണ് ആഗ്രഹിക്കാത്തത്! സൗഹൃദത്തിന്റെ ചാറ്റൽമഴയിൽ ഒരു കുളിർകാറ്റായി വീശുകയാണ് ചന്നം പിന്നം.

നിന്നിൽത്തന്നെ വിശ്വസിക്കുക – ഡോ. ജോസഫ് മർഫി

വിവർത്തനം: ലിൻസി കെ. തങ്കപ്പൻ

ഡി സി ലൈഫ്

വില: 110

നിങ്ങൾ വിജയത്തിലേക്കുള്ള പാത തേടുകയാണോ? സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ കഴിവുകളും നൈപുണ്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന്...

വൈക്കം സത്യഗ്രഹം – പഴ. അതിയമാൻ

വിവർത്തനം: ഡോ. ഷിജു കെ.

ഡി സി ബുക്സ്

വില: 650

അയിത്തത്തിന്റെ പേരിൽ കേരളത്തിലെ മുഖ്യധാരാ സമൂഹത്തിൽനിന്നും അകറ്റി നിർത്തിയിരുന്ന ഈഴവർ, പറയർ, പുലയർ തുടങ്ങിയ പാർശ്വവത്കൃത ജനതയുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി കോൺഗ്രസിന്റെ...

നായർ ചരിത്ര ദൃഷ്ടിയിലൂടെ

കെ. ശിവശങ്കരൻ നായർ / ഡോ. വി. ജയഗോപൻ നായർ

ഡി സി ബുക്സ്

വില: 280

കേരളത്തിലെ നായന്മാരെപ്പറ്റി സാമൂഹ്യശാസ്ത്രജ്ഞരും നരവംശശാസ്ത്രജ്ഞരും ചരിത്രകാരന്മാരുമായ ഒരു കൂട്ടം എഴുത്തുകാർ പലപ്പോഴായി എഴുതിയ ഒരു ഡസനോളം പുസ്തകങ്ങളിലെ ചരിത്രവസ്തുതകൾ വീണ്ടും...

ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ

ഇ. ഉണ്ണികൃഷ്ണൻ

ഡി സി ബുക്സ്

വില: 499

കാവുകളെക്കുറിച്ചുള്ള ലോകത്തിലെ ആദ്യത്തെ സമഗ്രപഠനം. കേരള സാഹിത്യ അക്കാദമി പ്രഥമ ജി. എൻ. പിള്ള എൻഡോവ്മെന്റ് അവാർഡ്, എൻ. വി. കൃഷ്ണവാരിയർ സാഹിത്യ പുരസ്കാരം എന്നിവ നേടിയ കൃതി.

കുന്നംകുളം മനോരമ

ഡോ. രാജൻ ചുങ്കത്ത്

മനോരമ ബുക്സ്

വില: 350

1938ൽ തിരുവിതാംകൂർ ദിവാൻ സി. പി. രാമസ്വാമി അയ്യർ മാധ്യമസ്വാതന്ത്ര്യം കാറ്റിൽ പറത്തി മലയാള മനോരമയുടെ കോട്ടയം ഓഫിസ് മുദ്രവച്ചപ്പോൾ അച്ചടി കുന്നംകുളത്തേക്കു മാറ്റേണ്ടിവന്നു....

തെറ്റരുത് മലയാളം

പ്രഫ. കുളത്തൂർ കൃഷ്ണൻ നായർ

മനോരമ ബുക്സ്

വില: 340

വാചകത്തെറ്റുകളും പ്രയോഗവൈകല്യങ്ങളും ഒഴിവാക്കി മലയാളം ഭംഗിയായി കൈകാര്യം ചെയ്യാൻ ഒരു ഭാഷാസഹായി. ശരിയെന്ന ബോധ്യത്തോടെ നാം നിരന്തരം ആവർത്തിച്ചുപോരുന്ന പിശകുകളും അവയുടെ ശരിരൂപങ്ങളും...

വന്നേരിനാട്

എഡിറ്റർ: പി. കെ. എ. റഹീം

ഡി സി ബുക്സ്

വില: 999

പുതിയ മനുഷ്യത്വം എന്ന പെരിയ ചരിത്രോദയത്തിൽ ആദ്യമുണർന്ന നമ്മുടെ സൂക്ഷ്മപ്രദേശങ്ങളിലൊന്നാണ് വന്നേരിമനസ്സ്. ഉണരുംതോറും അകമേ കേരളവും ഇന്ത്യയും ലോകവും മനുഷ്യചരിത്രവുമായി നിരന്തരം...

{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}