Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ ഡ്രോൺ വെടിവച്ചിട്ടതായി പാക്കിസ്ഥാൻ

Drone

ഇസ്‌ലാമാബാദ് ∙ കശ്മീരിൽ നിയന്ത്രണരേഖയിൽ ചിരികോട്ട് സെക്ടറിൽ ഇന്ത്യയുടെ പൈലറ്റ് ഇല്ലാ വിമാനം (ഡ്രോൺ) വെടിവച്ചിട്ടതായി പാക്കിസ്ഥാൻ അവകാശപ്പെട്ടു. ഒരുവർഷത്തിനുള്ളിൽ തങ്ങൾ വെടിവച്ചിട്ട നാലമത്തെ ഡ്രോൺ ആണ് ഇതെന്നും പാക്കിസ്ഥാൻ അവകാശപ്പെട്ടു.