Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റ് വളപ്പിൽ അക്രഡിറ്റഡ് മാധ്യമപ്രവർത്തകരെ തടഞ്ഞ സംഭവം കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതും ജനാധിപത്യബോധത്തിനു നിരക്കാത്തതുമാണെന്നു കേരള പത്രപ്രവർത്തക യൂണിയൻ. പൊലീസോ, സുരക്ഷാ ഉദ്യോഗസ്ഥരോ അവരുടെ നിർദേശകരോ മാധ്യമവിലക്ക് ഏർപ്പെടുത്തുകയാണെന്ന സംശയമാണ് ഉയർന്നിരിക്കുന്നതെന്നു കെയുഡബ്ല്യുജെ കുറ്റപ്പെടുത്തി.