Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാദിയ വീണ്ടും വിവാഹ റജിസ്ട്രേഷന് അപേക്ഷിച്ചു

കോട്ടയ്‍ക്കൽ (മലപ്പുറം) ∙ വിവാഹം റജിസ്‍റ്റർ ചെയ്യുന്നതിന് അപേക്ഷ നൽകാനായി ഹാദിയയും ഭർത്താവ് ഷഫിൻ ജഹാനും ഒതുക്കുങ്ങൽ പഞ്ചായത്തിലെത്തി. പഞ്ചായത്തിൽ ഉൾപ്പെട്ട പുത്തൂർ മഹല്ലിനു കീഴിലാണ് ഇവരുടെ നിക്കാഹ് നടന്നത്. നേരത്തേ നൽകിയ റജിസ്ട്രേഷൻ അപേക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു. സുപ്രീം കോടതിയിൽനിന്ന് അനുകൂലവിധി വന്നതോടെയാണു വീണ്ടും പഞ്ചായത്തിൽ അപേക്ഷ നൽകിയത്.

related stories