മകയിരം ഔദ്യോഗിക മേഖലകളുമായി ബന്ധപ്പെട്ട സങ്കീർണമായ പ്രശ്നങ്ങളിൽ ഇടപെടേണ്ടി വന്നേക്കാം. വസ്തുതർക്കം പരിഹരിക്കും. അമിതമായ ആത്മവിശ്വാസം ഒഴിവാക്കുക. കടം കൊടുക്കുക, ജാമ്യം നിൽക്കുക തുടങ്ങിയ കാര്യങ്ങൾ ഈ മാസം ഒഴിവാക്കേണ്ടതാണ്. ശുഭാപ്തി വിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കുവാനും മകയിരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകയിരം

ADVERTISEMENT

ഔദ്യോഗിക മേഖലകളുമായി ബന്ധപ്പെട്ട സങ്കീർണമായ പ്രശ്നങ്ങളിൽ ഇടപെടേണ്ടി വന്നേക്കാം. വസ്തുതർക്കം പരിഹരിക്കും. അമിതമായ ആത്മവിശ്വാസം ഒഴിവാക്കുക. കടം കൊടുക്കുക, ജാമ്യം നിൽക്കുക തുടങ്ങിയ കാര്യങ്ങൾ ഈ മാസം ഒഴിവാക്കേണ്ടതാണ്. ശുഭാപ്തി വിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

തിരുവാതിര

ADVERTISEMENT

വ്യാപാരവിപണനവിതരണ മേഖലകളിൽ പുതിയ മാറ്റങ്ങൾ വരുത്തേണ്ടി വരും. നടപടിക്രമങ്ങളിൽ കൃത്യത പാലിച്ചു കൊണ്ട് ചെയ്യുന്ന കർമമണ്ഡലങ്ങളിലെല്ലാം നേട്ടം കൈവരിക്കും. കുടുംബജീവിതത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. സന്ധിസംഭാഷണം, പരീക്ഷ, ഇന്റർവ്യൂ മുതലായവയിൽ വിജയം കൈവരിക്കുവാനും തിരുവാതിര നക്ഷത്രക്കാർക്ക് ഈ െസപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

പുണർതം

ADVERTISEMENT

ഔദ്യോഗിക മേഖലകളിൽ സ്ഥാനക്കയറ്റം ലഭിക്കും. ജീവിത നിലവാരം വർധിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലമല്ല. പുതിയ വ്യാപാരവിപണന വിതരണ മേഖലകൾക്ക് തുടക്കം കുറിക്കും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരുവാനും പുണർതം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

പൂയം 

കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്ര പുറപ്പെടും. കാർഷിക മേഖലകളിൽ പുതിയ ആശയങ്ങള്‍ സ്വീകരിക്കും. വ്യാപാരവിപണന വിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ അനുകൂലമായ വിജയം കൈവരിക്കുവാനും പൂയം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബര്‍ മാസത്തിൽ യോഗം കാണുന്നു. 

English Summary: Monthly Prediction by Kanippayyur September 2022 / Makayiram,Thiruvathira, Punartham, Pooyam