മകയിരം തൊഴിൽമേഖലകളിൽ ക്രിയാത്മകമായി പ്രവർത്തിക്കാൻ സാധിക്കും. വ്യാപാരത്തിൽ പുരോഗതി കൈവരിക്കും. പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടെ ലഭിക്കും. വാഹനം മാറ്റി വാങ്ങുന്നതിനും മകയിരം നക്ഷത്രക്കാർക്ക് ഈ 2023– ൽ യോഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകയിരം

ADVERTISEMENT

തൊഴിൽമേഖലകളിൽ ക്രിയാത്മകമായി പ്രവർത്തിക്കാൻ സാധിക്കും. വ്യാപാരത്തിൽ പുരോഗതി കൈവരിക്കും. പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടെ ലഭിക്കും. വാഹനം മാറ്റി വാങ്ങുന്നതിനും മകയിരം നക്ഷത്രക്കാർക്ക് ഈ 2023– ൽ യോഗം കാണുന്നു.

തിരുവാതിര

ADVERTISEMENT

കഴിഞ്ഞവർഷം തുടങ്ങിവച്ച പല കാര്യങ്ങളിലും ക്രമാതീതമായ വളർച്ച കൈവരിക്കാൻ സാധിക്കും. ഏപ്രിൽ മാസത്തിനു ശേഷം സാമ്പത്തിക ഭദ്രത കൈവരിക്കും. സ്വന്തമായി ഭൂമി വാങ്ങി ഗൃഹം നിർമിക്കുവാനുള്ള യോഗം കാണുന്നു. വ്യക്തമായ ദിശാബോധത്തോടു കൂടി ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കും. ആരോഗ്യകാര്യങ്ങളില്‍ കൂടുതൽ ശ്രദ്ധിക്കണം. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും തിരുവാതിര നക്ഷത്രക്കാർക്ക് ഈ 2023–ൽ യോഗം കാണുന്നു. 

പുണർതം

ADVERTISEMENT

കർമമേഖലകളിൽ പ്രതീക്ഷിച്ചതിനേക്കാൾ നേട്ടം കൈവരിക്കുവാൻ സാധിക്കും. പഠിച്ചവിഷയത്തോടനുബന്ധമായി പ്രവർത്തിക്കാൻ അവസരം വന്നു ചേരും. വാഹനം മാറ്റി വാങ്ങാനുള്ള സാധ്യത കാണുന്നു. ജീവിത നിലവാരം വർധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. പദ്ധതി സമർപണത്തിൽ വിജയം കൈവരിക്കുവാനും പുണർതം നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു. 

പൂയം

കർമമണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. മാതാവിന് അസുഖം വർധിക്കാം. ആഗ്രഹങ്ങൾ സാക്ഷാത്കരിക്കും. വാഹനം ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുവാനും പൂയം നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു.