Aries: (ജന്മദിനം മാർച്ച് 22 - ഏപ്രിൽ 20): മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. ഭൂമിയിൽ നിന്നുള്ള വരുമാനം വർധിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും. പൂർവികസ്വത്ത് കൈവശം വന്നുചേരും. ബന്ധുക്കളെ സന്ദർശിക്കും. കുടുംബത്തിൽ

Aries: (ജന്മദിനം മാർച്ച് 22 - ഏപ്രിൽ 20): മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. ഭൂമിയിൽ നിന്നുള്ള വരുമാനം വർധിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും. പൂർവികസ്വത്ത് കൈവശം വന്നുചേരും. ബന്ധുക്കളെ സന്ദർശിക്കും. കുടുംബത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Aries: (ജന്മദിനം മാർച്ച് 22 - ഏപ്രിൽ 20): മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. ഭൂമിയിൽ നിന്നുള്ള വരുമാനം വർധിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും. പൂർവികസ്വത്ത് കൈവശം വന്നുചേരും. ബന്ധുക്കളെ സന്ദർശിക്കും. കുടുംബത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Aries: (ജന്മദിനം മാർച്ച് 22 - ഏപ്രിൽ 20): മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. ഭൂമിയിൽ നിന്നുള്ള വരുമാനം വർധിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും. പൂർവികസ്വത്ത് കൈവശം വന്നുചേരും. ബന്ധുക്കളെ സന്ദർശിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. കലാരംഗത്ത് ശോഭിക്കാൻ സാധിക്കും. വിദ്യാർഥികൾക്ക് പരീക്ഷയിൽ പ്രതീക്ഷിച്ചതിലും കുറവ് മാർക്കാവും ലഭിക്കുക.

 

ADVERTISEMENT

Taurus: (ജന്മദിനം ഏപ്രിൽ 21 - മേയ് 21): എല്ലാ കാര്യങ്ങളിലും ഉൽസാഹം തോന്നുന്ന വാരമാണിത്. ബിസിനസിൽ അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. സഹോദര സഹായം ലഭിക്കും. കാത്തിരുന്ന സന്തോഷ വാർത്ത എത്തി ചേരും. ആരോഗ്യം തൃപ്തികരമാണ്. വാക്ക് തർക്കങ്ങൾ ഉണ്ടാകാനിടയുണ്ട്. തീർഥയാത്ര നടത്തും. ആഴ്ചയുടെ ആരംഭത്തിൽ യാത്രകൾക്ക് സാധ്യത കാണുന്നു. ചെറിയ ചെറിയ അസുഖങ്ങൾ വരാൻ ഇടയുണ്ട്. ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും.

Read also : ഒറ്റ ശ്രീകോവിലിൽ മൂന്ന് ദേവപ്രതിഷ്ഠകൾ, അഭീഷ്ടകാര്യസിദ്ധിക്കായി കൂവളമാല; നൂറ്റാണ്ടുകളുടെ പെരുമയിൽ പെരുമയിൽ ശംഖുകുളങ്ങരക്കാവ്

Gemini: (ജന്മദിനം മേയ് 22 - ജൂൺ 21): ബന്ധുക്കളോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കും. ആഡംബരങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കാൻ സാധിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. സാമ്പത്തിക നില മെച്ചപ്പെടും. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. പുതിയ സംരംഭങ്ങൾക്ക്  കാലം അനുകൂലമാണ്. വിദേശത്തുനിന്ന് ഒരു സമ്മാനം എത്തിച്ചേരും. വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കും.

 

ADVERTISEMENT

Cancer: (ജന്മദിനം ജൂൺ 22 - ജൂലൈ 23) 

കിട്ടാനുള്ള പണം മുഴുവൻ ലഭിക്കും. വ്യവഹാര കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. അധ്യാപകർക്ക് സ്ഥലം മാറ്റം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളെ സന്ദർശിക്കും. ദൂരദിക്കിലെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങും. മറ്റുള്ളവരുടെ തർക്കങ്ങളിൽ ഇടപെടാതിരിക്കുക. ദീർഘകാലമായി കാത്തിരുന്ന ഒരു കാര്യം സഫലമാകും. ആരോഗ്യം തൃപ്തികരമാണ്. നന്നായി സംസാരിച്ചു കാര്യങ്ങൾ നേടിയെടുക്കും.

 

Leo: (ജന്മദിനം ജൂലൈ 24 - ഓഗസ്‌റ്റ് 23): മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കൂടി മാനിച്ച് പ്രവർത്തിക്കും. വിദ്യാർഥികൾ പരീക്ഷയിൽ ഉദ്ദേശിക്കുന്ന നേട്ടം ഉണ്ടാകില്ല. ദൂരയാത്രകൾ ആവശ്യമായി വരും.  പൂർവികസ്വത്ത് അനുഭവ യോഗ്യമാകും. ഭൂമിയിൽ നിന്നുള്ള ആദായം വർധിക്കും. കലകളുമായി ബന്ധപ്പെട്ട ചില അംഗീകാരങ്ങൾ ലഭിക്കും. പുതിയ വീടോ ഫ്ലാറ്റോ സ്വന്തമാക്കാൻ സാധിക്കും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും.

ADVERTISEMENT

 

Virgo: (ജന്മദിനം ഓഗസ്‌റ്റ് 24 - സെപ്‌റ്റംബർ 23 ): പ്രതീക്ഷിക്കാത്ത പല തടസ്സങ്ങളും നേരിടേണ്ടി വരും. അനാവശ്യകാര്യങ്ങൾ ചിന്തിച്ച് ആധി വർധിക്കും. പൂജകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. വീട് നിർമ്മാണം പൂർത്തീകരിക്കും. പങ്കാളികൾ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാകും. അനാവശ്യ ചിലവുകൾ വർധിക്കും. പഠനം മുടങ്ങിപോകാതെ സൂക്ഷിക്കുക. കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്തണം.

 

Libra: (ജന്മദിനം സെപ്‌റ്റംബർ 24 - ഒക്‌ടോബർ 23): പുതിയ പ്രണയ ബന്ധം ഉടലെടുക്കും. വരുമാനം വർധിക്കും. എതിരാളികളെ വശത്താക്കാൻ കഴിയും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. തൊഴിൽ രംഗത്ത് സമാധാനം ഉണ്ടാകും. സൽക്കാരങ്ങളിൽ പങ്കെടുക്കും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. ഭാഗ്യമുള്ള വാരമാണിത്. അവിവാഹിതരുടെ വിവാഹം തീരുമാനം ആകും. സ്വന്തം പ്രവർത്തികൾ ചിലപ്പോൾ അബദ്ധം ആകാം.

 

Scorpio: (ജന്മദിനം ഒക്‌ടോബർ 24 - നവംബർ 22): മനസ്സമാധാനമുള്ള വാരമാണ്. മുടങ്ങിപ്പോയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. പുതിയ ബിസിനസ് തുടങ്ങാനും സാധ്യത കാണുന്നുണ്ട്. ചലചിത്ര രംഗത്ത് നേട്ടം പ്രതീക്ഷിക്കാം. സുഹൃത്തുക്കളുമായി ഒത്തു ചേരും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. സാമ്പത്തിക ഞെരുക്കം ഉണ്ടാകാൻ ഇടയുണ്ട്. വളർത്തു മൃഗങ്ങളെ വാങ്ങാൻ സാധിക്കും.

 

Sagittarius: (ജന്മദിനം നവംബർ 23 - ഡിസംബർ 22): മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. ആത്മീയ കാര്യങ്ങളോട് താൽപര്യം വർധിക്കും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. തൊഴിൽ രംഗത്ത് അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. യാത്ര ഗുണകരമാകും. സാമ്പത്തിക സ്ഥിതി ഭദ്രമായിരിക്കും 

 

Capricorn: (ജന്മദിനം ഡിസംബർ 23 - ജനുവരി 20): വീട് നിർമാണം പൂർത്തിയാക്കാൻ കഴിയും. സാമ്പത്തികനില ഭദ്രമാണ്. ഒരു സന്തോഷവാർത്ത പ്രതീക്ഷിക്കാം. വരവിലും അധികം ചിലവ് ഉണ്ടാകും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. ചിലർക്ക് പുതിയ ജോലി കിട്ടും. പ്രായം ചെന്നവരെ വാതസംബന്ധമായ അസുഖങ്ങൾ  ശല്യം ചെയ്യാൻ ഇടയുണ്ട്. പുതിയ വാഹനം വാങ്ങും. കുടുബ ജീവിതം സന്തോഷകരമാകും. ആരോഗ്യം തൃപ്തികരമാണ്.

 

Aquarius: (ജന്മദിനം ജനുവരി 21 - ഫെബ്രുവരി 19): പുതിയ ജോലിയിൽ പ്രവേശിക്കും. കടം കൊടുത്ത പണം മടക്കി കിട്ടാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സമാധാനം നിലനിൽക്കും. രോഗങ്ങൾ പൂർണമായി ഭേദമാകും. കമിതാക്കളുടെ വിവാഹ കാര്യം തീരുമാനമാകും. ആധുനിക ഗൃഹോപകരണങ്ങൾ വാങ്ങും. ഉല്ലാസ യാത്ര നടത്താൻ സാധിക്കും. ഉന്നത വ്യക്തിക ളുടെ സഹായം ലഭിക്കും. ഒരു ബന്ധുവുമായി കലഹിക്കാൻ ഇടയാകും.

 

Pisces: (ജന്മദിനം ഫെബ്രുവരി 20 - മാർച്ച് 21): ദോഷാധിക്യം ഉള്ള വാരമാണിത്. വീട്ടിൽ ചില അസ്വസ്ഥതകൾ ഉണ്ടാകും. ദൈവീക കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും സാധ്യതയുണ്ട്. സാഹിത്യരംഗത്ത് ശോഭിക്കാൻ കഴിയും. വാരാന്ത്യം കൂടുതൽ മോശമാണ്. പല കാര്യങ്ങൾക്കും തടസ്സം നേരിടും. മനക്ലേശം ഉണ്ടാകും. പരീക്ഷയിൽ മികച്ച വിജയം നേടും. സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാവില്ല. 

 

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337 

 

Content Summary: Free Weekly Horoscope: Weekly Zodiac Prediction by PB Rajesh for April 30-May 06, 2023