നിറയെ പന്തുകൾക്കിടയിൽ തലമാത്രം പുറത്തുകാട്ടി നിറചിരിയോടെ പോസ് ചെയ്യുകയാണ് ടൊവീനോയുെട ഇസക്കുട്ടി. എന്റെ ഏറ്റവും പ്രിയപ്പെട്ട ചിരി എന്ന അടിക്കുറിപ്പോടെയാണ് താരം മകളുെട ക്യൂട്ട് ചിത്ര:ം പങ്കുവച്ചിരിക്കുന്നത്. ടൊവിനോ സാധാരണ കുടുംബത്തോടൊപ്പമുളള ചിത്രങ്ങൾ പങ്കു വയ്ക്കുക കുറവാണ് പ്രത്യേകിച്ച് മകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിറയെ പന്തുകൾക്കിടയിൽ തലമാത്രം പുറത്തുകാട്ടി നിറചിരിയോടെ പോസ് ചെയ്യുകയാണ് ടൊവീനോയുടെ ഇസക്കുട്ടി. എന്റെ ഏറ്റവും പ്രിയപ്പെട്ട ചിരി എന്ന അടിക്കുറിപ്പോടെയാണ് താരം മകളുടെ ക്യൂട്ട് ചിത്രം പങ്കുവച്ചിരിക്കുന്നത്. ടൊവിനോ  സാധാരണ കുടുംബത്തോടൊപ്പമുളള ചിത്രങ്ങൾ പങ്കുവയ്ക്കുക കുറവാണ് പ്രത്യേകിച്ച് മകൾ ഇസയുടെ ചിത്രങ്ങൾ. വളരെ അപൂർവമായി പോസ്റ്റ് ചെയ്യുന്ന മകളുടെ ചിത്രങ്ങൾക്ക് നിറയെ ആരാധകരുമുണ്ട്. ഈ ചിത്രത്തിന് ലഭിക്കുന്ന ലൈക്കുകളുടേയും കമന്റുകളുടേയും എണ്ണം കണ്ടാലറിയാം ഇസക്കുട്ടിയും അച്ഛനും ആരാധകർക്ക് എത്രമാത്രം പ്രിയപ്പെട്ടവരാണെന്ന്.

ലോക്ഡൗണിൽ അച്ഛന്റെ ജിമ്മിലെ കേബിൾ ക്രോസ്സ് മെഷീനെ  ഊഞ്ഞാലാക്കി ആടുന്ന  ഇസയുടെ ഒരു വിഡിയോ ടൊവീനോ നേരത്തേ പോസ്റ്റ് ചെയ്തിരുന്നു. മകളുടെ ഈ വെറൈറ്റി ഊഞ്ഞാലാട്ടം പകർത്തി പോസ്റ്റ് ചെയ്തത് ടൊവീനോ തന്നെയാണ്. 'ആവശ്യം സൃഷ്ടിയുടെ മാതാവ്.  ലോക്ഡൗൺ കളികളുടെ വാതിൽ വാതിലടച്ചപ്പോള്‍ അവള്‍ എന്റെ ജിമ്മിന്റെ വാതൽ തുറന്നു.  എന്റെ കേബിൾ ക്രോസ്സ് മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുന്നു'  എന്നാണ് വിഡിയോയ്ക്ക് ടൊവീനോ അടിക്കുറിപ്പിട്ടിരിന്നത്.

ADVERTISEMENT

മുൻപും ഇസ അച്ഛനൊപ്പം ജിമ്മിൽ കളിക്കുന്ന വിഡിയോകള്‍ ടൊവീനോ പോസ്റ്റ്  ചെയ്തിട്ടുണ്ട്. 2016 ജനുവരി 11 നാണ് ടൊവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും ഈ മകൾ പിറക്കുന്നത്.  കുഞ്ഞ് ജനിച്ചപ്പോള്‍ 'തന്റെ  ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസ'മെന്നാണ് ടൊവീനോ  സമൂഹമാധ്യമത്തിൽ കുറിച്ചത്.  ഇസയ്ക്ക് തഹാൻ ടൊവിനോ എന്ന ഒരു കുഞ്ഞനുജനുമുണ്ട്.

 English Summary : Actor Tovino Thomas post photo of daughter