ജയയസൂര്യയുടെ മകൾ വേദ മനോഹരമായ നൃത്തച്ചുവടുകളുമായി സോഷ്യൽ ലോകത്ത് എത്താറുണ്ട്. വേദക്കുട്ടിയ്ക്ക് അച്ഛനെപ്പോലെ നിരവധി ആരാധകരുമുണ്ട്. ഇത്തവണ ഈ കൊച്ചുമിടുക്കി എത്തിയിരിക്കുന്നത് ഒരു വെള്ളരി പ്രാവായാണ്. സൂഫിയും സുജാതയുമെന്ന ചിത്രത്തിലെ പ്രശസ്തമായ ‘വാതുക്കല് വെള്ളരി പ്രാവ്’ എന്ന പാട്ടിനാണ് വേദ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയയസൂര്യയുടെ മകൾ വേദ മനോഹരമായ നൃത്തച്ചുവടുകളുമായി സോഷ്യൽ ലോകത്ത് എത്താറുണ്ട്. വേദക്കുട്ടിയ്ക്ക് അച്ഛനെപ്പോലെ നിരവധി ആരാധകരുമുണ്ട്.  ഇത്തവണ ഈ കൊച്ചുമിടുക്കി എത്തിയിരിക്കുന്നത് ഒരു വെള്ളരി പ്രാവായാണ്. സൂഫിയും സുജാതയുമെന്ന ചിത്രത്തിലെ പ്രശസ്തമായ ‘വാതുക്കല് വെള്ളരി പ്രാവ്’ എന്ന പാട്ടിനാണ് വേദ ഇത്തവണ വടുവയ്ക്കുന്നത്.

‘വീട്ടിലെ വെള്ളരി പ്രാവ്’ എന്ന അടിക്കുറിപ്പോടെ ജയസൂര്യ തന്റെ സമൂഹമാധ്യമ പേജുകളിലൂടെയാണ് ഈ കൊച്ചു നർത്തകിയുടെ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിമനോഹരമായാണ് വേദ നൃത്തം ചെയ്യുന്നത്.  വേദയുടെ നൃത്തത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ്. പതിവുപോലെ നിരവധിപ്പേരാണ് ഈ മിടുക്കിയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. ഇത് ജയയൂര്യയുടെ ‘ഖല്‍ബിലെ കിതാബ്’  എന്നാണ് ഒരു ആരാധകൻ കമന്റ് ചെയതിരിക്കുന്നത്. 

ADVERTISEMENT

കഴിഞ്ഞ ദിവസം വേദ ‘യാദ് പിയാ കി ആനേ ലെഗി ’ എന്ന ഹിന്ദി ഗാനത്തിനൊത്ത് ചുവടുവയ്ക്കുന്ന വിഡിയോ സരിജ ജയയൂര്യ പങ്കുവച്ചിരുന്നു. അച്ഛനൊപ്പം നിരവധി കുസൃതി വിഡിയോകളുമായി സോഷ്യൽ ലോകത്ത് എത്താറുണ്ട് വേദ. നിരവധി ടിക്ടോക് വിഡിയോകളിലൂടെയും വേദ താരമായിരുന്നു.

English Summary  : Actor Jayasurya post a dance video of daughter Veda