മകൾ അലംകൃതയ്ക്കൊപ്പമുള്ളഒരു ക്യൂട്ട് ചിത്രം പങ്കുവച്ച് പൃഥ്വിരാജ്. മകളെ മടിയിൽ കിടത്തി നെഞ്ചോട് ചേർത്തിരിക്കുന്ന മനോഹരമായ ചിത്രമാണിത്. Mine! എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് നിരവധി ലൈക്കുകളാണ്. Ahem! Mine too! എന്ന കുസൃതിയൊളിപ്പിച്ച കമന്റുമായി സുപ്രിയയും ചിത്രത്തിനു താഴെയെത്തി. ആലിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൾ അലംകൃതയ്ക്കൊപ്പമുള്ള  ഒരു ക്യൂട്ട് ചിത്രം പങ്കുവച്ച് പൃഥ്വിരാജ്. മകളെ മടിയിൽ കിടത്തി നെഞ്ചോട് ചേർത്തിരിക്കുന്ന മനോഹരമായ ചിത്രമാണിത്.   Mine! എന്ന കുറിപ്പോടെ  പോസ്റ്റ് ചെയ്ത ചിത്രത്തിന് നിരവധി  ലൈക്കുകളാണ്.  Ahem! Mine too! എന്ന കുസൃതിയൊളിപ്പിച്ച കമന്റുമായി സുപ്രിയയും ചിത്രത്തിനു താഴെയെത്തി.

ആലിയെ മിസ് ചെയ്യുന്നുവെന്ന കമന്റുമായാണ് ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും മകൾ പ്രാർഥന എത്തിയത്. പതിവുപോലെ ചിത്രത്തിൽ ആലിയുടെ മുഖം കാണാനാകില്ല. ജേക്കബ് ബാബുവാണ് ചിത്രം പകർത്തിയിരിക്കുന്നത്

ADVERTISEMENT

ആലിയുടെ കഴിഞ്ഞ പിറന്നാളിന് മകളുടെ മുഖം വ്യക്തമാകുന്ന  ചിത്രം പൃഥ്വിയും സുപ്രിയയും പങ്കുവച്ചത് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു.

 English Summary : Prithviraj post a photo with daughter Alankritha