ഊറിയാലിറ്റി ഷോയിലൂടെ എത്തി മലയാളത്തിന്റെ പ്രിയ ഗായികയായതാണ് അമൃത സുരേഷ്. അമൃത പാട്ടു പാടി ഇഷ്ടം നേടിയതുപോലെ മകൾ പാപ്പുവുമൊത്തുള്ള കുസൃതി വിഡിയോകളിലൂടേയും ധാരാളം ആരാധകരെ നേടിയെടുത്തു അമൃത. പാട്ടുപാടിയും കൊഞ്ചിയും പാപ്പു എന്ന അവന്തിക ഒരുപാട് തവണ സമൂഹമാധ്യമത്തിലൂടെ എത്തി. ഇപ്പോഴിതാ മകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാലിറ്റി ഷോയിലൂടെ എത്തി മലയാളത്തിന്റെ പ്രിയ ഗായികയായതാണ് അമൃത സുരേഷ്. അമൃത പാട്ടു പാടി ഇഷ്ടം നേടിയതുപോലെ മകൾ പാപ്പുവുമൊത്തുള്ള കുസൃതി വിഡിയോകളിലൂടേയും ധാരാളം ആരാധകരെ നേടിയെടുത്തു അമൃത. പാട്ടുപാടിയും കൊഞ്ചിയും പാപ്പു എന്ന അവന്തിക ഒരുപാട് തവണ സമൂഹമാധ്യമത്തിലൂടെ എത്തി. ഇപ്പോഴിതാ മകൾ വ്ളോഗിന്റെ ലോകത്തേക്ക് ചുവടുവെയ്ക്കുകയാണെന്ന് അമൃത പറയുന്നു.

ADVERTISEMENT

‘പാപ്പു ആന്‍റ് ഗ്രാൻഡ്മാ വ്ലോഗ്’ എന്നാണ് പാപ്പുവിന്റെ പുതിയ പേര്. പാപ്പുവിന്റെ പാചകപരീക്ഷണങ്ങളും ക്ലീനിങ്ങും കുറുമ്പുകളുമൊക്ക നിറഞ്ഞതാകും പുത്തൻ വ്ലോഗ്. പാപ്പുവിനൊപ്പം അമ്മൂമ്മയും പിന്നെ പാപ്പുവിന്റെ പ്രിയപ്പെട്ട വളർത്തുനായ ബഗീരയും ഈ പുത്തൻ വ്ലോഗിലുണ്ട്.  ‘ലോകത്തിലെ ഏറ്റവും ബെസ്റ്റ് അമ്മൂമ്മ’  എന്നാണ് പാപ്പു തന്റെ അമ്മൂമ്മയെ വിഡിയോയിൽ വിശേഷിപ്പിക്കുന്നത്. 

ADVERTISEMENT

അമൃത സുരേഷിന്റെയും നടൻ ബാലയുടെ മകൾ അവന്തിക ആരാധകര്‍ക്കും പ്രിയപ്പെട്ടവളാണ്. അമൃതയും ബാലയും കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഇരുവരും പങ്കുവെക്കാറുമുണ്ട്. അവന്തികയുടെ പുതിയ വ്ലോഗിനായി കാത്തിരുക്കുകയാണ് ഊ കുട്ടിത്താരത്തിന്റെ ആരാധകർ. 

ADVERTISEMENT

 English Summary : Amrutha Suresh post daughter Avanthika's new video